അടിയന്റെ സഹ എഴുത്തുകാരനായ മനുഷ്യനെ കാണാനില്ല.അദ്ദേഹം ഉടനെ ബ്ലോഗലയത്തില്‍ എത്തി ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.ഇനി അദ്ദേഹം വെള്ളമടിച്ചു കിറുങ്ങി ഏതെങ്കിലും കാനയില്‍ കിടപ്പുണ്ടെങ്കില്‍ കാണുന്നവര്‍ വലിച്ചിഴച്ച് അടുത്തുള്ള ചവറു കൂനയില്‍ തള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അത് പോലെ അന്നന്കുഞ്ഞു എന്ന അലവലാതി ഇവിടെ കറങ്ങി നടക്കുന്നുന്ടെന്കില്‍ ഉടനെ ഇജ്ജ് വിവരമറിയിക്കുക.--ലക്ഷണം:കണ്ടാല്‍ സൌമ്യനും സാന്തസീലനും..പക്ഷെ കൈയിലിരിപ്പോ പോക്രിത്തരവും....അയാള്‍ കുറെ നാളായി ഞമ്മന്റെ കസേരയില്‍ കേറി ഇരിക്കുകയാണ്...--അന്ത്രുമാന്‍.
അഭിപ്രായങ്ങള്‍:സവിധത്തില്‍ ഉണ്ടായിട്ടും കാണാത്ത മഹാ പാതകി, നിന്നെ വഴിയില്‍ കോണ്‍ തെറ്റി നില്‍ക്കുന്ന സര്‍പ്പം ദംശിക്കട്ടെ.(കുഞ്ഞുണ്ണി)...ആ പറഞ്ഞതു ഇച്ചിരി കടുത്തു പൊയീ....ഒന്നുമാല്ലെന്കിലും ഞാന്‍ ഒരു അന്നന്കുഞ്ഞല്ലേ....
മനുഷ്യാ എന്നു വിളിക്കുന്ന എന്നോട് അല്‍പ്പം മനുഷ്യത്തം കാണിച്ചില്ലല്ലോ നീ, അനുഭവിക്ക്(കുഞ്ഞുണ്ണി)...സത്രുവിനെ പോലും മനസുകൊണ്ട് ഹനിക്കരുത് എന്നാണ് ഉപനിഷത്തുകളില്‍ പറഞ്ഞിട്ടുള്ളത്....
Thursday, February 26, 2009
Subscribe to:
Post Comments (Atom)
3 comments:
സവിധത്തില്‍ ഉണ്ടായിട്ടും കാണാത്ത മഹാ പാതകി, നിന്നെ വഴിയില്‍ കോണ്‍ തെറ്റി നില്‍ക്കുന്ന സര്‍പ്പം ദംശിക്കട്ടെ
മനുഷ്യാ എന്നു വിളിക്കുന്ന എന്നോട് അല്‍പ്പം മനുഷ്യത്തം കാണിച്ചില്ലല്ലോ നീ, അനുഭവിക്ക്
ഹേ മാഹാത്മാ , അങ്ങയുടെ സവിധത്തില്‍ മാനുഷികമായ ധാരാളിത്തത്തില്‍ നോം എത്തുന്നു...........
സൂക്ഷിക്കുക കയ്യ്യില്‍ അയുധമില്ലാത്ത വാചാലത നിന്നെ വേട്ടയാടാന്‍ തുടങ്ങുകയണു
ജാഗ്രത
Post a Comment