പ്രിയ സുഹുര്തെ
താംകള്‍ പറഞ്ഞ ആശയങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തിയാല്‍ മറുപടി എളുപ്പമായിരിക്കും...അടിയന്‍ ഇപ്പോള്‍ വിചാരിക്കുന്നതു ഒരു മിന്നമിനുങ്ങിക്കും തൃശ്ശൂര് പൂരത്തിലെ വെടിമരുന്നു സാലക്ക് തീ കൊളുത്താന്‍ സാധിക്കും എന്നാണ്....ചിലര്‍ യന്ത്രത്തോക്കുകള്‍ ഉപയോഗിച്ചു അന്നന്കുങ്ങിനെ വക വരുത്താന്‍ ശ്രമിക്കുകയാണ്... അത് ആകസതേക്ക് കല്ലെറിയുന്ന കൊച്ചുകുട്ടിയുടെ നിരുതരവദപരമായ നിലപാടായിരിക്കും പ്രതിഭലിപ്പിക്കുക.....
സ്നേഹപൂര്വ്വം
അന്നന്കുഞ്ഞു
Saturday, February 28, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment