Tuesday, February 24, 2009

പാട്ടുകാര്‍

പോക്കര്‍,മുന്‍ഷി,മൊന്ചതി എന്നിവരാണ് ഇവിടത്തെ ആസ്ഥാന ഗായകര്‍.ഒരേ ഒരു രാഗം...കാള രാഗം.ഇവര്‍ പാടുന്നു "പാടാന്‍ പറ്റുമോ....സ്വപ്നതിലെന്കിലും...ഈ ഗാനം".പക്ഷെ നടക്കില്ല..ഞങ്ങള്‍ കുറച്ചു പാവങ്ങല്‍ക്കിവിടെ ജീവിക്കണ്ടേ. അത് കൊണ്ടു അടിയന്‍ പാടുന്നു "ഇനിയൊരു ജന്മമുന്ടെന്കില്‍ ......ഉം നടക്കില്ല..."
അഭിപ്രായങ്ങള്‍: ഇവന്‍ ....ഈ.......ഉണ്ടക്കണ്ണന്‍ കോട്ടുര്‍....ഇവനു ഈ പേരുവീണതു വളരെ യദ്ര്ശ്ചീകമാണു .അതിടാനുള്ള സന്മനസു കാണിച്ചതു ഞങ്ങലുടെ ഇട്യിലെ റഹ്മാനെന്നു വിചാരമുള്ള പോക്കര്‍ ആണു.(നമുക്കറിഞ്ഞുകുടേ ആളെ.............) .16 വര്ഷ്0 നീണ്ടുനിന്ന ഒരു കൊലപാതകത്തീല്‍ നിന്നാനു അവനു ഈ പേരുവീനത്.ഇവന്‍ സ്വഭാവത്തില്‍ തനി പിച്ച്യാണു.അറുത്ത കൈക്കു ഉപ്പുതേക്കത്ത തനി കോട്ടയം അച്ചായന്‍.കാരണം അവന്‍ എന്റെ കൈയില്‍ നിന്നു ഒരു കുട വങ്ങീച്ചു.എന്നിറ്റു അവന്‍ അതു ആര്‍ ക്കോ കൊണ്ടുകൊടുത്തു.പക്ഷെ.. എന്റെ കുടക്കു പകരം വേറൊരു കുട വങ്ങിത്തരാന്‍ അവന്‍ സന്മനസു കാണിച്ചു.പക്ഷെ.. കുടയുടെ കാറ്യം വളരെ വിചിത്രമാണു .മഴയത്തോ,വെയിലത്തോ അതു ഉപയോഗിക്കാന്‍ പറ്റത്തില്ല.കാരണ0 പിടിക്കാന്പിടിയോ...ശീലതാങ്ങാന്‍ കബിയോ ഇല്ല.ഇപ്പോള്‍ മനസ്സിലായികാണുമല്ലോ ഇവന്‍ എത്ര ബുദ്ധിമുട്ടിയാണു ആ കുട വാങ്ങിത്തന്നതെന്നു..(മുന്‍ഷി)
എന്റെ കഷ്ടകാലത്തിനു ഞാന്‍ മുന്‍ഷിയുടെ കുട മേടിച്ചു. അത് സീടാകിലെ ഏതോ വിവരം കേട്ടവന്‍ അടിച്ചോണ്ട് പോയി.പകരം അടിയന്‍ ഒരു കുട വാങ്ങിക്കൊടുത്തു. ആ സമയത്താണ് അര്നോല്ദ് ശ്വര്സ്നേഗ്ഗര്‍ ഇന്റെ പ്രേതം ഇദ്ദേഹത്തില്‍ കുടി കിടപ്പ് തുടങ്ങിയത്..അതിനാല്‍ കുട കിട്ടിയ പാടെ അതില്‍ പിടിച്ചു ജിം(വ്യായാമം) എടുക്കാന്‍ തുടങ്ങി.കൊടുത്തത് പോപ്പി ആണെന്കിലും ജിം എടുത്തത്‌ മുന്‍ഷി ആണെന്കിലും എന്റെ കഷ്ടകാലത്തിനു കുട ഒടിഞ്ഞു ഓടിഞ്ഞില്ല എന്ന മട്ടിലായി.പറയു‌ അതിന് ഞാന്‍ ആണോ ഉത്തരവാദി..
അതെ ഈ റഹ്മാന്‍ ആരാ..മനസ്സിലായില്ലല്ലോ..ഞമ്മടെ പോക്കെരാ...അയാക്ക് നല്ല മുഴുത്ത കൊഴിഈടെ കഷണം വയിലിറ്റൊണ്ട് പുക്കാരക്കാനെ അറിയൂ..പിന്നെ നീര്‍ക്കോലി പോലിരിക്കുന്ന നല്ല പെരുമ്പാമ്പിനെ പിടിക്കാനും അറിയാം...പയിതന്‍ എന്നോ മറ്റോ ആണ്...എന്താ സംസയമുണ്ടോ..

2 comments:

Unknown said...

assooya pettittu karyamilla kunjumoneeeeeee............

Binsun said...

ഇവന്‍ ....ഈ.......ഉണ്ടക്കണ്ണന്‍ കോട്ടുര്‍....ഇവനു ഈ പേരുവീണതു വളരെ യദ്ര്ശ്ചീകമാണു .അതിടാനുള്ള സന്മനസു കാണിച്ചതു ഞങ്ങലുടെ ഇട്യിലെ റഹ്മാനെന്നു വിചാരമുള്ള ബിബിന്‍ ആണു.(നമുക്കറിഞ്ഞുകുടേ ആളെ.............) .16 വര്ഷ്0 നീണ്ടുനിന്ന ഒരു കൊലപാതകത്തീല്‍ നിന്നാനു അവനു ഈ പേരുവീനത്.ഇവന്‍ സ്വഭാവത്തില്‍ തനി പിച്ച്യാണു.അറുത്ത കൈക്കു ഉപ്പുതേക്കത്ത തനി കോട്ടയം അച്ചായന്‍.കാരണം അവന്‍ എന്റെ കൈയില്‍ നിന്നു ഒരു കുട വങ്ങീച്ചു.എന്നിറ്റു അവന്‍ അതു ആര്‍ ക്കോ കൊണ്ടുകൊടുത്തു.പക്ഷെ.. എന്റെ കുടക്കു പകരം വേറൊരു കുട വങ്ങിത്തരാന്‍ അവന്‍ സന്മനസു കാണിച്ചു.പക്ഷെ.. കുടയുടെ കാറ്യം വളരെ വിചിത്രമാണു .മഴയത്തോ,വെയിലത്തോ അതു ഉപയോഗിക്കാന്‍ പറ്റത്തില്ല.കാരണ0 പിടിക്കാന്പിടിയോ...ശീലതാങ്ങാന്‍ കബിയോ ഇല്ല.ഇപ്പോള്‍ മനസ്സിലായികാണുമല്ലോ ഇവന്‍ എത്ര ബുദ്ധിമുട്ടിയാണു ആ കുട വാങ്ങിത്തന്നതെന്നു.