ഞമ്മടെ പേരു അദ്രുമാന്.കടിച്ചാ പൊട്ടാത്ത പേരല്ലെ എന്ന് ഇങ്ങള് വിസാരിക്കും.എന്ത് ചെയ്യാന റബ്ബേ..ഇങ്ങക്കെന്നെ അന്നാന്കുഞ്ഞു എന്ന് വിളിക്കാം.ഏന്നെ ചില സെയ്താന്മാര് കോട്ടൂര്‍ എന്ന് വിളിക്കരുണ്ടേ.അവന്മുരുടെ തലമാണ്ടാക്കിടു ഒരു കൊട്ട് കൊടുക്കാന്‍ അപ്പോള്‍ തോന്നിയിട്ടുണ്ട്.ആ വീപ്പകുട്ടി എന്നെ കള്ളാ എന്നാണ് വിളിക്കാറ് .അവക്കിട്ടു ഞാന്‍ വെച്ചിട്ടുണ്ട്.
അഭിപ്രായങള്‍:നെല്ലും നെക്ലേസും കടിച്ചു പൊട്ടിക്കുന്ന നിനക്കു ഈ പേരെ ചേരൂ(കുഞ്ഞുണ്ണി)... ഇതു പറഞ്ഞ കുഞ്ഞുണ്ണി ഈ ബ്ലോഗലയത്തിലെ ഒരു അന്തേവാസി ആണ്."നിന്നെ പിന്നെ കണ്ടോളാം"...അതെ ഈ നെക്ലേസ് എന്താ...നെല്ല് പോലെ കഴിക്കാന്‍ പറ്റുന്ന എന്തെന്കിലുമാണോ... എനിക്ക് ആന്ഗലെയ ഭാഷ അറിയില്ലല്ലോ...പിന്നെ വീപ്പക്കുട്ടിക്കുള്ള മറുപടി..നിന്നെ ഉരുട്ടി കാര്യസ്ഥന് പോകുന്ന ഏതെങ്കിലും വഴിയിലിടും....കേട്ടോ...ജാഗ്രതൈ..
Tuesday, February 24, 2009
Subscribe to:
Post Comments (Atom)
3 comments:
nee entha enikku vechekkunnathu?..
podaaa kallakkannaadeeeeeeee...........
നെല്ലും നെക്ലേസും കടിച്ചു പൊട്ടിക്കുന്ന നിനക്കു ഈ പേരെ ചേരൂ
Post a Comment