Thursday, March 26, 2009

Wednesday, March 4, 2009

'the blues' പാടുന്ന സീത.

അമേരിക്കന്‍ കാര്‍ട്ടുണിസ്റ്റും അനിമേറ്ററുമായ നീന പാലിയുടെ 'Sita Sings The Blues' എന്ന കാര്‍ട്ടൂണ്‍ സിനിമ മാര്‍ച്ച് 7 നു് ഇന്റര്‍നെറ്റിലൂടെ പുറത്തിറങ്ങുന്നു. ക്രിയേറ്റീവ് കോമണ്‍സ് ഷെയര്‍ അലൈക്ക് പ്രകാരം ആര്‍ക്കും പകര്‍ത്താനും പങ്കുവെയ്ക്കാനും മാറ്റം വരുത്താനും വിതരണം ചെയ്യാനുമുള്ള അനുമതികളോടെയാണി
തു് വരുന്നതെന്നാണു് ഇതിന്റെ പ്രത്യേകത.

തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കും ഈ കഥയില്‍ പ്രാധാന്യത്തോടെ വരുന്നുണ്ടു്. തന്റെ ഭര്‍ത്താവു് ഒരു ഇമെയിലയച്ചു് ബന്ധം അവസാനിപ്പിച്ചതോടെ നിരാശയായ നീന പാലി രാമായണത്തില്‍ ആശ്വാസം കണ്ടെത്തുന്നു. രാമായണത്തിലെ സീതയുടെ അനുഭവവുമായുള്ള തന്റെ ജീവിതത്തിലെ സാമ്യം തന്റെ കഥയും രാമായണത്തിലെ സീതയുടെ അവസ്ഥയും കൂട്ടിക്കലര്‍ത്തി സിനിമയെടുക്കുവാന്‍ അവരെ പ്രേരിപ്പിയ്ക്കുന്നു.

മൂന്നു് വര്‍ഷത്തോളം ഒറ്റയ്ക്കു് പ്രയത്നിച്ചാണു് അവര്‍ സിനിമ പൂര്‍ത്തിയാക്കിയതു്. നിഴല്‍ പാവകള്‍ തമ്മിലുള്ള സംഭാഷണമായും ആനറ്റ് ഹാന്‍ഷായുടെ പാട്ടുകളുടേയും സഹായത്തോടെയുമാണു് അവര്‍ കഥ പറയുന്നതു്. ഇതിലുപയോഗിച്ച പാട്ടുകള്‍ 1920 ല്‍ പാടിയതും പൊതു സ്വത്തായി മാറിയതുമാണെങ്കിലും ഗാന രചന തുടങ്ങി ചില വശങ്ങള്‍ ഇപ്പോഴും പകര്‍പ്പവകാശ പരിധിയ്ക്കുള്ളിലാണു്. 220,000 അമേരിക്കന്‍ ഡോളറാണു് (ഒരു കോടിയോളം രൂപ) പകര്‍പ്പവകാശം കൈവശമുള്ളവര്‍‌ ആദ്യം ചോദിച്ചതു് (പിന്നീടതു് 50,000 അമേരിക്കന്‍ ഡോളറായി കുറച്ചു). ഒരു വിതരണക്കാരുമില്ലാത്തതിനാല്‍ അവര്‍ക്കതു് കൊടുക്കാന്‍ സാധിച്ചില്ല.

സിനിമ പുറത്തിറക്കുന്നതിനു് മുമ്പു് തന്നെ ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിയ്ക്കാവുന്നതു് കൊണ്ടു് അവര്‍ തന്റെ സിനിമയും കൊണ്ടു് പല ഫെസ്റ്റിവലുകളില്‍ കറങ്ങി. ഫ്രാന്‍സിലെ ആനസി അന്താരാഷ്ട്ര അനിമേഷന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല സിനിമയായും ബെര്‍ലിന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ശ്രദ്ധയര്‍ഹിയ്ക്കുന്ന സിനിമയായും തെരഞ്ഞെടുക്കപ്പെട്ടു.

അമേരിക്കന്‍ പകര്‍പ്പാവകാശ നിയമം സര്‍ക്കാര്‍ വകയായ ടിവി ചാനലുകള്‍ക്കു് പകര്‍പ്പാവകാശ നിയമത്തില്‍ ഇളവു് നല്‍കിയതു് കാരണം ഈ വരുന്ന മാര്‍ച്ച് 7 നു് ന്യൂ യോര്‍ക്ക് നഗരത്തിലെ ഡബ്ലിയുനെറ്റ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ടു്. ആ ദിവസം തന്നെ ഡിവിഡി പതിപ്പു് ലഭ്യമാക്കാനാണു് ഇപ്പോള്‍ ലക്ഷ്യമിട്ടിരിയ്ക്കുന്നതു്.

ഡിവിഡി പതിപ്പിറങ്ങുന്നതിനു് മുമ്പു് തന്നെ കമ്പ്യൂട്ടറില്‍ കാണാവുന്ന പല വലിപ്പത്തിലുള്ള ഡിജിറ്റല്‍ പതിപ്പുകള്‍ ഇവിടെ
ലഭ്യമാണു്. പൈറസിയെക്കുറിച്ചു് പേടിയില്ലാതെ ഇന്നു തന്നെ ഇതിന്റെ പകര്‍പ്പുകള്‍ നിങ്ങള്‍ക്കും വിതരണം ചെയ്യാം.

ഡൌണ്‍ലോഡ് ചെയ്യൂ!! കണ്ടാസ്വദിയ്ക്കൂ!! പകര്‍ത്തി വിതരണം ചെയ്യൂ!! ഏറ്റവും പ്രധാനമായി ഈ സിനിമയെക്കുറിച്ചുള്ള വിവരം എല്ലാവരുമായി പങ്കിടൂ.

ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസിലെ വിവരണം

സീത 'the blues' പാടുന്നു.



Tuesday, March 3, 2009

കാണ്മാനില്ല.

അടിയനെ വട്ടിപ്പലിസക്കാര്‍ തേടി നടക്കുന്നതിനാല്‍ തല്‍കാലം മുങ്ങുകയാണ്..ഇനിയൊരറിയിപ്പു ഉണ്ടാകുന്നത് വരെ കാണ്മാനില്ല എന്ന അറിയിപ്പ് വീടിന്റെ ഉമ്മറത്ത്‌ നിന്നു നീക്കം ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു..അടിയന്‍ വീട് പൂട്ടി താക്കോലുമായി പോയതിനാല്‍ സഹമുറിയനായ മനുഷ്യന് ബുന്ധിമുട്ടുണ്ടായത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു....താക്കോല്‍ ജനാലക്കു മുകളില്‍ ആണു വെച്ചിട്ടുല്ലതെന്നു ആര്‍കും അറിയില്ല.....
സസ്നേഹം
അന്നന്കുഞ്ഞു

Monday, March 2, 2009

New forum

www.keltronforum.blogspot.com.This is our new forum.Our current site is inactive.

Saturday, February 28, 2009

ആമുഖം

അടിയന്‍ അന്നാന്കുഞ്ഞു , ഒരു സര്‍കാര്‍ സ്ഥാപനത്തില്‍ കൂലി വേല ചെയ്യുന്ന ഒരു പാവം തൊഴിലാളി.അടിയന്‍ അവിടെ ഉന്നത യന്ത്രങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നു.ഞങ്ങള്‍ പതിനേഴു പേരാണ് അവിടെ.എല്ലാവരും അത്വാനികള്‍.ഒരു നിമിഷംവെറുതെ ഇരിക്കില്ല.ഒരു മോയ്തൂട്ടി,പോക്കര്‍,സുഗുണന്‍ ,അങ്ങിനെ പലരും....സഹ എഴുത്തുകാര്‍ കുഞ്ഞുണ്ണി,ആശാന്‍ എന്നിവരാണ്...
ചില യഥാര്ത്ഥ പേരുകള്‍ തുടര്‍ വിഷയങ്ങളില്‍ ഉപയോഗിക്കുന്നതില്‍ സദയം ക്ഷമിക്കുക. അത് തികച്ചും അവിചാരിതവും ആസുത്രിതവുമാണ്....ഇതു മൂലം ആര്കെന്കിലും വിഷമമുണ്ടയിട്ടുന്ടെന്കില്‍ നിര്‍ദയം മാപ്പ് ചോദിക്കുന്നില്ല...അത് പോലെ ചില രചനകള്‍ ഒന്നിച്ചു ചേര്‍ക്കേണ്ടി വന്നത് മൂലം ചിലരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ഭാഗം നഷ്ടപെട്ടതില്‍ വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായി തികച്ചും ബന്ധമുണ്ട്.
--മുകളില്‍ പറഞ്ഞതെല്ലാം തികച്ചും ദുരുദ്ദെസപരമാനെന്നു ഇവിടെ സൂചിപിക്കട്ടെ.
--ബ്ലൊഗലയത്തിലെ രചനകളുടെ മറുപടി ഇവിടെത്തന്നെ സമര്‍പ്പിക്കുക.അല്ലാത്തപക്ഷം അന്നന്കുഞ്ഞിനു സ്വന്തമായി ചികില്‍സാലയം തുടങ്ങേണ്ടി വരും..ജാഗ്രതൈ.........
ഫുണ്‍

പ്രിയ സുഹൃത്തേ

ബ്ലോഗ് എഴുത്ത് അടിയന്‍ നിരത്തി എന്ന പരാമര്സം വന്നു കേട്ടു... അത് തികച്ചും തെറ്റാണ്. അടിയാണ് മറ്റു ചില ഉത്തരവാദിത്വങ്ങള്‍ ചെയ്യേണ്ടി വരുന്നതു മൂലം തല്‍കാലം നിരത്തി വെച്ചിരിക്കുകയാണ്...പുതിയ വിഷയവും സാഹചര്യവും ഒത്തു വരുമ്പോള്‍ തുടരും.... അത് ചിലപ്പോള്‍ മറ്റു പേരില്‍, മറ്റു വിഷയങ്ങളിലാവാം....പിന്തിരിപ്പന്‍ ചിന്താഗതിക്കാരുടെ ഇടയില്‍ ഒന്നിനും പുരോഗതിയുണ്ടാവില്ല....മാതൃ ഭാഷ ബ്ലോഗ്ഗിങ്ങിന്റെ പ്രാധമിക പാഠങ്ങള്‍ പഠിക്കാനാണ് കെല്‍ട്രോണ്‍ ദയ്സ് ഉപയോഗിച്ചത്... അത് പോലെ അതില്‍ ചര്‍ച്ചാ വിഷയമാകെണ്ടാതായി ഒന്നുമില്ല......വെറുതെ പോപ്കൊര്ന്‍ കഴിക്കുന്നത്‌ പോലെ......അത്ര മാത്രം...അതുപോലെ നെല്മനികല്‍ക്കിടയിലെ കല്ല്‌ കണ്ടെത്താനാണ്‌ ആളുകള്‍ ധാരാളം....


സസ്നേഹം
അന്നന്കുഞ്ഞു.

വയലിന്‍ വാധ്യാര്‍

വയലിന്‍ ക്ലാസിനു പോയി രണ്ടാം ദിവസം കെല്‍ട്രോണ്‍ വയലിന്‍ ക്ലാസ്സെടുക്കാന്‍ സാധിക്കുന്ന ആള്‍ക്ക് വാധ്യാര്‍ എന്ന പേരു ചേരുമോ ?

എ ആര്‍ റഹ്മാന്‍, ബാലഭാസ്കര്‍ എന്നിവര്‍ വരെ ഇയാളുടെ മുന്‍പില്‍ ശിശു, അല്ല വേണ്ട പോട്ടെ അശു.





ദൈവമേ, ഇതിലും വലുതെതോ സംഭവിക്കാന്‍ ഇരിക്കുകയായിരുന്നു. ഭാഗ്യം ഇത്രയല്ലേ സംഭവിച്ചുള്ളൂ.

ഇതിലൊരു ചലനച്ചിത്രം കൂടെ ഉണ്ട് അത് അവസരം കിട്ടുമ്പോള്‍ നോക്കാന്‍ മറക്കരുതേ.
പ്രിയ സുഹുര്തെ
താംകള്‍ പറഞ്ഞ ആശയങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തിയാല്‍ മറുപടി എളുപ്പമായിരിക്കും...അടിയന്‍ ഇപ്പോള്‍ വിചാരിക്കുന്നതു ഒരു മിന്നമിനുങ്ങിക്കും തൃശ്ശൂര് പൂരത്തിലെ വെടിമരുന്നു സാലക്ക് തീ കൊളുത്താന്‍ സാധിക്കും എന്നാണ്....ചിലര്‍ യന്ത്രത്തോക്കുകള്‍ ഉപയോഗിച്ചു അന്നന്കുങ്ങിനെ വക വരുത്താന്‍ ശ്രമിക്കുകയാണ്... അത് ആകസതേക്ക് കല്ലെറിയുന്ന കൊച്ചുകുട്ടിയുടെ നിരുതരവദപരമായ നിലപാടായിരിക്കും പ്രതിഭലിപ്പിക്കുക.....

സ്നേഹപൂര്വ്വം
അന്നന്കുഞ്ഞു

ജീന്‍സ് ഇട്ട പെണ്‍കുട്ടിയും സദാചാര പോലീസും.

Thursday, February 26, 2009

ഒരു ചിരി കണ്ടാല്‍..

ഒരു ചിരിക്കു പല അര്‍ത്ഥങ്ങളുണ്ട്.... അത് സമ്മതമാവാം,വിസമ്മതമാവാം...പലവിധ ചിരികലുണ്ട്....സ്രിന്ഗര ചിരി,വഷളന്‍ ചിരി,പൊട്ടി ചിരി,മന്ദഹാസം,അലമ്പന്‍ ചിരി,അങ്ങിനെ അങ്ങിനെ...ഒരു പക്ഷെ വെറും ചിരി പെരൂര്കടയിലെ ഒരു സര്‍കാര്‍ വക സ്ഥാപനതിലെക്കുള്ള പ്രവേസനപത്രം ആകാം..ഈ അന്നന്കുഞ്ഞും ചിരിക്കാറുണ്ട്.. അത് വെറും ചിരി ആണോയെന്ന് സംസയിക്കരുതെ...
അഭിപ്രായങ്ങള്‍:ചിരിക്കുകയാണു അടി കൊണ്ട പന്നിയെപ്പോലെ (എന്താണെന്നറിയതെ).
ഒര്ര്‍ക്കുക ഒരു ചിരി ഒരായിരം ദുഃങ്ങളെ മറക്കാനുള്ള ഒരു ഒറ്റ മൂലിയാണ്....ചിലപ്പോള്‍ എന്താണെന്നറിയാതെ ചിരിക്കുന്നവര്‍ക്കയിരിക്കും ഏറ്റവും കൂടുതല്‍ മനസ്സു നീറ്റല്‍ ഉള്ളത്...
ചിരിക്കുടുക്കയുടെ ചിരി എതു വിഭാഗത്തില്‍ പെടുത്തും ? അത് നിരുപദ്രവകാരം എന്ന വിഭാഗത്തില്‍ പെടുത്താം.

മതവും ജീവിതവും.

തങ്ങളുടെ സൃഷ്ടാവിനെ അറിയാനുള്ള മനുഷ്യന്റെ ആകംക്ഷക്ക് ഉത്തരം നല്കുന്ന ഒരു ചട്ടക്കൂട് ആണ് മതം എന്ന് മുന്പ് നമ്മുടെ ആശാന്‍ പറഞ്ഞു കേട്ടു.തുടരും...
അഭിപ്രായങ്ങള്‍:മനുഷ്യനെ ഇങ്ങനെ വേര്‍തിരിക്കുന്നതെന്തിന്??
മാര്‍ക്സ് പറഞ്ഞതാണ് ശരി "മതം മയക്കുമരുന്നാണ്, പതുക്കെ പതുക്കെ അത് മനുഷ്യനെ ആ പേരിനു ചെരാത്തവനാക്കും"മതത്തിന്റെയും സംസ്കാരത്തിന്റെയും പേരു പറഞ്ഞു അതല്ലെ ഇവിടെ സംഭവിക്കുന്നതു?(കുഞ്ഞുണ്ണി)
ഇതു അടിയന്‍ മറ്റു സുഹൃത്തുകളുടെ അറിവിലേക്കായി സമര്‍പ്പിക്കുന്നു.

ഒരറിയിപ്പ്

അടിയന്റെ സഹ എഴുത്തുകാരനായ മനുഷ്യനെ കാണാനില്ല.അദ്ദേഹം ഉടനെ ബ്ലോഗലയത്തില്‍ എത്തി ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.ഇനി അദ്ദേഹം വെള്ളമടിച്ചു കിറുങ്ങി ഏതെങ്കിലും കാനയില്‍ കിടപ്പുണ്ടെങ്കില്‍ കാണുന്നവര്‍ വലിച്ചിഴച്ച് അടുത്തുള്ള ചവറു കൂനയില്‍ തള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അത് പോലെ അന്നന്കുഞ്ഞു എന്ന അലവലാതി ഇവിടെ കറങ്ങി നടക്കുന്നുന്ടെന്കില്‍ ഉടനെ ഇജ്ജ്‌ വിവരമറിയിക്കുക.--ലക്ഷണം:കണ്ടാല്‍ സൌമ്യനും സാന്തസീലനും..പക്ഷെ കൈയിലിരിപ്പോ പോക്രിത്തരവും....അയാള്‍ കുറെ നാളായി ഞമ്മന്റെ കസേരയില്‍ കേറി ഇരിക്കുകയാണ്...--അന്ത്രുമാന്‍.
അഭിപ്രായങ്ങള്‍:സവിധത്തില്‍ ഉണ്ടായിട്ടും കാ​ണാത്ത മഹാ പാതകി, നിന്നെ വഴിയില്‍ കോണ്‍ തെറ്റി നില്‍ക്കുന്ന സര്‍പ്പം ദംശിക്കട്ടെ.(കുഞ്ഞുണ്ണി)...ആ പറഞ്ഞതു ഇച്ചിരി കടുത്തു പൊയീ....ഒന്നുമാല്ലെന്കിലും ഞാന്‍ ഒരു അന്നന്കുഞ്ഞല്ലേ....
മനുഷ്യാ എന്നു വിളിക്കുന്ന എന്നോട് അല്‍പ്പം മനുഷ്യത്തം കാണിച്ചില്ലല്ലോ നീ, അനുഭവിക്ക്(കുഞ്ഞുണ്ണി)...സത്രുവിനെ പോലും മനസുകൊണ്ട് ഹനിക്കരുത് എന്നാണ് ഉപനിഷത്തുകളില്‍ പറഞ്ഞിട്ടുള്ളത്....

തിരക്കുള്ളവന്‍

കെല്‍ട്രോണില്‍ ഏറ്റവും തിരക്കുള്ളതാര്‍ക്ക് ?

തര്ക്കം തുടരുന്നു.

ചിലര്‍ പറയുന്നു സചിവോത്തമാനാണ് തിരക്കെന്ന്. ചിലര്‍ പറയുന്നു എം ഡി ക്കാണെന്ന് മറ്റു ചിലര്‍ പറയുന്നു സന്തോഷ് മാധവനാണെന്ന്.. (സ്വാമി അല്ല കേട്ടോ)
അതെന്തുമാകട്ടെ ഇവരൊന്നുമല്ല കെല്ടോണിലെ ഏറ്റവും തിരക്കുള്ള മനിതന്‍

ആ മനിതന്‍ എല്ലായിടത്തും എത്തുന്ന ആളാണ്. പ്രധാന ജോലി ചായ കൊടുക്കുകയാണ്. സ്ഥാപന ചായപ്പീടികയിലെ ജോലിക്കാരന്‍. ചായ കൊണ്ടുവരുമ്പോഴല്ല ഇദ്ദേഹത്തിനു തിരക്ക് പകരം തിരികെ പൈസ വാങ്ങുവാന്‍ വരുമ്പോഴാണ്‌. ഓ എന്താ ദേഷ്യം, അല്‍പ്പം താമസിച്ചാല്‍.



ദോഷം പറയാന്‍ പറ്റുമോ ? സഹ്യനെ പോളിച്ചടുക്കണം, ഇടുക്കി ഡാം കമഴ്ത്തി വയ്ക്കണം അതിന് ശേഷം കാപ്പാട് ബീച്ചിലെ മണല്‍ വാരി കളയണം. ഇത്രയും കാര്യം തനിയെ ചെയ്യേണ്ട ഇദ്ദേഹം അല്‍പ്പം ധൃതി കാണിക്കുന്നതിലെന്താ തെറ്റ് ഒരു ദിവസം ആകെ 24 മണിക്കൂര്‍ അല്ലെ ഉള്ളൂ.

NB: ഉച്ചക്ക് ഊണുകഴിക്കാന്‍ പോകുന്ന ചില ഭാഗ്യവാന്‍ മാര്‍ക്ക് ഇദ്ദേഹത്തിന്റെ വക "വെള്ളാഭിഷേകം"തരപ്പെടാന്‍ സാദ്ധ്യത ഉണ്ട്. എനിക്ക് ഒരു തവണ ഭാഗ്യം ഉണ്ടായി. ഞാന്‍ അപ്പോള്‍ തന്നെ പറഞ്ഞു " കുളിപ്പിച്ചു കിടത്തല്ലേ".

മറക്കുവാനൊക്കുമോ ?

കണ്ണടക്കാരനും സഹ-എഴുത്തുകാരനും ആയ അണ്ണാന്‍ കുഞ്ഞ് മറന്ന ഒരാളുണ്ട് .
മെലിഞ്ഞ ഇദ്ദേഹം എന്റെ തൊട്ടടുത്താണ് ഇരിക്കുന്നത്. എന്നാല്‍ അങ്ങനെ ഒരാള്‍ അവിടെ ഇരിക്കുന്നോ എന്ന സംശയം എല്ലാവര്ക്കും ഉണ്ട്. കാരണം എന്താണെന്ന് ചോദിച്ചാല്‍ അതൊരു ഗവേഷണ വിഷയമായിട്ടെടുക്കം. ചിലപ്പോ വലയിലെ എഴുത്തുകള്‍ നോക്കി ഗഹനമായി ഇരിക്കുന്നത് കാണാം, മറ്റു ചിലപ്പോള്‍ വലയിലൂടെ ആരോടൊക്കെയോ സംസാരിക്കുന്നതും കാണാം. അല്ലെങ്കില്‍ ചറ പറാന്നു ഗണന വിസകല്ന യന്ത്രത്തില്‍ എഴുതി കൂട്ടുന്നത്‌ കാണാം. വാക്കിലും (വേര്‍ഡ്‌), വിരിച്ച പരവതാനിയിലും (സ്പ്രെഡ് ഷീറ്റ് ) നിപുണയാണു.
പറഞ്ഞു വരുമ്പോള്‍ നിറയെ ജോലിയാണ് ഇയാള്‍ക്ക്. കല്യാണ പെണ്ണിനു കിട്ടുന്ന ജോലി (ജ്വാലി) എല്ലാം ചെയ്യുന്നതിവരാണെന്ന് പലപ്പോഴും തോന്നാറുണ്ട്. പിന്നെ ഞങ്ങളുടെ അവധി കാര്യങ്ങള്‍ എല്ലാം ശരിയാക്കി തരുന്നതും ഈ മഹതിയാണ്.
ഞങ്ങളെ കുറെ സഹായിക്കുന്ന മെലിഞ്ഞ കുട്ടിയെ കണ്ടില്ല എന്ന് നടിക്കനാകുമോ കോട്ടിട്ട കൂട്ടുകാരാ ?

കുഞ്ഞുകുട്ടി

പിന്നെ നമ്മുടെ കുഞ്ഞു കുട്ടിയെ മറക്കാന്‍ പറ്റുമോ...നമ്മടെ പ്രിയപ്പെട്ട അച്ചടി വിദഗ്ദയും നമ്മുടെ അനവധിയായ കര്യന്കള്‍ നിസബ്ദമായി ചെയ്തു തീര്ക്കുന്നയാലും അദ്ദേഹമാണ്. സരന്യ എന്ന് വിളിക്കപ്പെടുന്ന ആ മാന്യ ദേഹം നമ്മുടെ അച്ചടി യന്ത്രത്തിന് നിരന്തരമായി പണി കൊടുക്കുന്നതിനാല്‍ അത് പണിമുടക്കിലവുമോ എന്ന് സംസയമുണ്ട്.
അതുപോലെ കോട്ടിട്ട കൂട്ടുകാരന്‍ എന്ന് മനുഷ്യന്‍ വിളിച്ചതില്‍ അല്പം അപകടം അടിയന്‍ കാണുന്നുണ്ട്.സംസ്കൃതത്തില്‍ "അധുര്വേദം ക്ഷമയോ നിന്നിതി"എന്നാണല്ലോ പറയാറ്‌...ചുമ്മാ...അതിനാല്‍ അടിയന്‍ പൊറുക്കുന്നു.
അഭിപ്രായങ്ങള്‍:
മറക്കാനും പൊറുക്കാനും സര്‍വ ശക്തനായ ദൈവം നിനക്കിനിയും അവസരങ്ങള്‍ തരട്ടെ.(കുഞ്ഞുണ്ണി).....രണ്ടക്ഷരം വിട്ടു പൊയീ..തരാതിരിക്കട്ടെ....

സാമ്പത്തിക മാന്ദ്യവും കൂലിപ്പണിയും

അമേരിക്കകാരുടെ കൂലിപ്പനിയാനല്ലോ "പുറമേയ്ക്കുള്ള വാണിജ്യ സംസ്കരണം" എന്ന ബി .പി. ഓ.അമേരിക്കന്‍ യജമാനന്മാര്‍ ഭാരതത്തിലെ സാങ്കേതിക വിദ്യര്‍തികളെ വാടകക്ക് എടുത്തു നടത്തുന്ന പരിപാടിയാണ് ഇതു.ചില്ലറ പ്രതിഫലം വാഗ്ദാനം ചെയ്‌താല്‍ നമ്മള്‍ വരയില്‍ നില്കും...ഇപ്പോ അവിടത്തെ കൂലിപ്പണി അവിടെയുള്ളവര്‍ക്ക് തന്നെ കൊടുക്കണമെന്ന ഒബാമയുടെ നിയമം..ഒബാമാ ആരാ..എബ്രഹാം ലിന്കൊന്‍ ഉപയോഗിച്ച അതെ ബൈബിള്‍ ഉപയോഗിച്ചു സത്യപ്രെതിഞ്ഞ ആദ്യമേ തെറ്റിച്ചു ചൊല്ലിയ രാഷ്ട്രത്തലവന്‍ ആയി ചരിത്രത്തില്‍ ഇടം നേടിയ ആള്‍..ഇതില്‍ നിന്നും എന്ത് മനസ്സില്ലാക്കാം...ഒരു വേദ പുസ്ടകം മേടിക്കാന്‍ പോലും കാശില്ലാതെ അമേരിക്ക പാപ്പരായി....അക്ഷരഭ്യസമില്ലതവനെയാണ് രാഷ്ട്രപതിയുടെ കസേരയില്‍ ഇരുത്തിയിരിക്കുന്നത്....അവസാനിച്ചു ...
അഭിപ്രായങ്ങള്‍:ഈ പറഞ്ഞത് കൂലിപ്പണിയല്ല ഇതിനെ പുറം ജോലി എന്ന പറയുന്നത്
നമ്മുടെ വീടിലെ പുറം ജോലിക്കാരെ കൂലിപ്പണിക്കാര്‍ എന്നല്ലേ പറയുന്നതു...

Tuesday, February 24, 2009

കാര്യസ്ഥനും കല്യാനപെന്നും നെയ്തുകാരിയും

ഇദ്ദേഹമാണ് കെല്‍ട്രോണ്‍ ഉപദേശക വിഭാഗത്തിലെ കാര്യസ്ഥന്‍.അതായത് ഞങ്ങളുടെ സേവനവിഭങതിന്റെ തലവന്‍ ഇദ്ദേഹമാണ്.ഇദ്ദേഹം ഇടക്കാല വാഹന നിയന്ത്രകനായും പ്രവര്ത്തിക്കുന്നു.അദ്ദേഹം സ്വന്തം വാഹനം പൊതു ഉപയോഗത്തിനായി വിട്ടു നല്‍കിയിരിക്കുകയാണ്.കൂലി കൊടുക്കേണ്ട എന്നത് കൊണ്ടു അദ്ദേഹം ഇപ്പോഴും ജോലിയില്‍ തുടരുന്നു.അദ്ദേഹത്തിന്റെ സേവന മനോഭാവം ചിലര്‍ അവകാസമായി കാണുന്നു .പാവം വിശ്രമമില്ലാതെ ജോലി ചെയ്തു കോഴി പനി വരെ പിടിപെട്ടു.എങ്കിലും ഇപ്പോഴും സേവനം തുടരുന്നു.അദ്ദേഹതിന്ടെ പുരയിടത്തില്‍ എന്നക്കിണര്‍ ഉണ്ടോ എന്നാണ് അടിയന്റെ സംശയം.കഥാനായകന്‍ പെരുമ്പാമ്പിനെ കൂടയിലാക്കുന്ന ജാന്ഗോ എന്ന മാന്ത്രിക വിദ്യ പഠിച്ച ആളാണ്.
അഭിപ്രായങ്ങള്‍:കുഞ്ഞുണ്ണിയുടെ സംശയം ഇദ്ദേഹത്തിനു വാഹന മാഫിയ പണി കൊടുത്തത് മൂലം പനി വന്നതല്ലേ എന്നാണ്.അടിയന്‍ അങ്ങിനെ പറയില്ല..കാരണം ഒരു സത്യം വേദനിപ്പിക്കുന്നതനെന്കില്‍ അത് പറയരുതെന്നാണ് സങ്കരചാര്യര്‍ പറഞ്ഞിരിക്കുന്നത്.

കല്യാനപ്പെന്നു
ആരാണ്.അയാള്‍ ഇടവിട്ട്‌ അവധിയിലാണ്.ഇപ്പോള്‍ അമ്പലങ്ങളില്‍ കൂടി കറങ്ങി നടക്കുകയാണ്.മുന്‍പൊരിക്കല്‍ കുരങ്ങമ്മാരുടെ അമ്പലത്തില്‍ പോയെന്ന് പറഞ്ഞു കേട്ടു.അടിയന്‍ അന്തം വിട്ടു.അങ്ങനെയും അമ്പലമുണ്ടോ.അതാണ്‌ സാസ്ഥ ക്ഷേത്രം.പിന്നൊരിക്കല്‍ ഓ.പ ദുവ ആരനെന്ന്ന സംശയം കക്ഷിക്കുണ്ടായി എന്ന് പറഞു കേട്ടു.ഇതൊക്കെയനെന്കിലും കക്ഷി പുള്ളിപ്പുലിയാണ് കേട്ടോ. അല്ല.. ആരാ.. ഈ ഓ പി ദുവാ...പിന്നെ കഥ നായികയുടെ പ്രതിശ്രുത വരന്‍ അമേരിക്കയിലെ ഏതോ തെരുവിലാണ് അന്തിയുരങ്ങുന്നതെന്നും ഇയിടെ പറഞു കേട്ടു...ചുമ്മതാ കേട്ടോ...അതായതു ഏതോ സ്ട്രീറ്റില്‍ ആണെന്ന്...
അഭിപ്രായങ്ങള്‍:കെല്‍ട്രോണ്‍ എന്താണ് എന്ന സംശയവും ഉണ്ടായി എന്ന് പിന്നീട് പറഞ്ഞു കേട്ടു.(കുഞ്ഞുണ്ണി)...അതോ അത് വെള്ളയംബലത്തുള്ള ഒരു വാഹന കാത്തിരിപ്പു കേന്ദ്രമാണ്..

നമ്മുടെ സ്ഥാപന മേധാവിയുടെ പ്രിയ മനസപുത്രി.യന്ത്ര വല നെയ്യുന്നതിലാണ് നെയ്തുകാരിക്ക് വൈദഗ്ദ്യം.ഉന്നത യന്ത്രങ്ങളെ കൂട്ടിയിണക്കി വല നെയ്യലാണ് ജോലി.അതായതു നെറ്റ്‌വര്‍ക്ക് അഡ്മിന്‍.മനസ്സിലായോ.അദ്ദേഹത്തിന്റെ ഇരുചക്ര വാഹനവും പൊതു ആവശ്യത്തിനായി വിട്ടു നല്‍കിയിരിക്കുകയാണ്.

പാട്ടുകാര്‍

പോക്കര്‍,മുന്‍ഷി,മൊന്ചതി എന്നിവരാണ് ഇവിടത്തെ ആസ്ഥാന ഗായകര്‍.ഒരേ ഒരു രാഗം...കാള രാഗം.ഇവര്‍ പാടുന്നു "പാടാന്‍ പറ്റുമോ....സ്വപ്നതിലെന്കിലും...ഈ ഗാനം".പക്ഷെ നടക്കില്ല..ഞങ്ങള്‍ കുറച്ചു പാവങ്ങല്‍ക്കിവിടെ ജീവിക്കണ്ടേ. അത് കൊണ്ടു അടിയന്‍ പാടുന്നു "ഇനിയൊരു ജന്മമുന്ടെന്കില്‍ ......ഉം നടക്കില്ല..."
അഭിപ്രായങ്ങള്‍: ഇവന്‍ ....ഈ.......ഉണ്ടക്കണ്ണന്‍ കോട്ടുര്‍....ഇവനു ഈ പേരുവീണതു വളരെ യദ്ര്ശ്ചീകമാണു .അതിടാനുള്ള സന്മനസു കാണിച്ചതു ഞങ്ങലുടെ ഇട്യിലെ റഹ്മാനെന്നു വിചാരമുള്ള പോക്കര്‍ ആണു.(നമുക്കറിഞ്ഞുകുടേ ആളെ.............) .16 വര്ഷ്0 നീണ്ടുനിന്ന ഒരു കൊലപാതകത്തീല്‍ നിന്നാനു അവനു ഈ പേരുവീനത്.ഇവന്‍ സ്വഭാവത്തില്‍ തനി പിച്ച്യാണു.അറുത്ത കൈക്കു ഉപ്പുതേക്കത്ത തനി കോട്ടയം അച്ചായന്‍.കാരണം അവന്‍ എന്റെ കൈയില്‍ നിന്നു ഒരു കുട വങ്ങീച്ചു.എന്നിറ്റു അവന്‍ അതു ആര്‍ ക്കോ കൊണ്ടുകൊടുത്തു.പക്ഷെ.. എന്റെ കുടക്കു പകരം വേറൊരു കുട വങ്ങിത്തരാന്‍ അവന്‍ സന്മനസു കാണിച്ചു.പക്ഷെ.. കുടയുടെ കാറ്യം വളരെ വിചിത്രമാണു .മഴയത്തോ,വെയിലത്തോ അതു ഉപയോഗിക്കാന്‍ പറ്റത്തില്ല.കാരണ0 പിടിക്കാന്പിടിയോ...ശീലതാങ്ങാന്‍ കബിയോ ഇല്ല.ഇപ്പോള്‍ മനസ്സിലായികാണുമല്ലോ ഇവന്‍ എത്ര ബുദ്ധിമുട്ടിയാണു ആ കുട വാങ്ങിത്തന്നതെന്നു..(മുന്‍ഷി)
എന്റെ കഷ്ടകാലത്തിനു ഞാന്‍ മുന്‍ഷിയുടെ കുട മേടിച്ചു. അത് സീടാകിലെ ഏതോ വിവരം കേട്ടവന്‍ അടിച്ചോണ്ട് പോയി.പകരം അടിയന്‍ ഒരു കുട വാങ്ങിക്കൊടുത്തു. ആ സമയത്താണ് അര്നോല്ദ് ശ്വര്സ്നേഗ്ഗര്‍ ഇന്റെ പ്രേതം ഇദ്ദേഹത്തില്‍ കുടി കിടപ്പ് തുടങ്ങിയത്..അതിനാല്‍ കുട കിട്ടിയ പാടെ അതില്‍ പിടിച്ചു ജിം(വ്യായാമം) എടുക്കാന്‍ തുടങ്ങി.കൊടുത്തത് പോപ്പി ആണെന്കിലും ജിം എടുത്തത്‌ മുന്‍ഷി ആണെന്കിലും എന്റെ കഷ്ടകാലത്തിനു കുട ഒടിഞ്ഞു ഓടിഞ്ഞില്ല എന്ന മട്ടിലായി.പറയു‌ അതിന് ഞാന്‍ ആണോ ഉത്തരവാദി..
അതെ ഈ റഹ്മാന്‍ ആരാ..മനസ്സിലായില്ലല്ലോ..ഞമ്മടെ പോക്കെരാ...അയാക്ക് നല്ല മുഴുത്ത കൊഴിഈടെ കഷണം വയിലിറ്റൊണ്ട് പുക്കാരക്കാനെ അറിയൂ..പിന്നെ നീര്‍ക്കോലി പോലിരിക്കുന്ന നല്ല പെരുമ്പാമ്പിനെ പിടിക്കാനും അറിയാം...പയിതന്‍ എന്നോ മറ്റോ ആണ്...എന്താ സംസയമുണ്ടോ..

വായടിപ്പരുവും മൊഞ്ചത്തിയും കുഞ്ഞുണ്ണിയും.

മുന്‍പില്‍ നിന്നു നാലാമത്തെ ബെന്ചില്‍ ഇരിക്കുന്നതു നജ്മ.ഈ വയാടിപ്പരു ഒരു കിലുക്കന്പെട്ടി ആണ്.ഉരുണ്ടുരുണ്ട് നടക്കും.ആരെങ്കിലും പിടിച്ചു നുള്ളിയാല്‍ അപ്പ തൊടങ്ങും വലിയ വായില്‍ നിലവിളി.അന്ചാം ക്ലാസ്സില്‍ സ്കൂളില്‍ നിന്നു പുരതാകിയപ്പോള്‍ വാപ്പ കൊണ്ടു വന്നു ഇവിടെ നോക്കാന്‍ എല്പിച്ചത.ഒരിക്കല്‍ അടിയന്റെ തലയില്‍ വെള്ളം കോരി ഒഴിച്ചു.കൊച്ചല്ലേ എന്ന് വിചാരിച്ചത് കൊണ്ടു മാത്രം ഒന്നും ചെയ്തില്ല...ഇപ്പോ ഇതൊരു സ്ഥിരം പരിപാടിയാണ്....വെള്ളം കണ്ടിട്ട് കുറെ നാളുകലായിക്കാനും...അതാവും...ഒരു ഈര്കില്‍ ഒടിച്ചു വെക്കണമെന്ന് പല തവണയായി വിചാരിക്കുന്നു.ഇടക്ക് ഓരോന്ന് കൊടുക്കാനാ..ഇതൊക്കെയനെന്കിലും ജാവ കുറിപ്പുകള്‍ എന്ന യന്ത്ര ഭാഷ്യയില്‍ നിപുനയാണ്.

മൊന്ചതിക്കു വസ്ത്ര നെയ്തുസാല ഉണ്ടോ എന്ന് അടിയാണ് സംസയമുണ്ട്.എന്തായാലും വാസസ്ഥലത്ത് ഒരു പരിപാടി പിരിച്ചു വിടാന്‍ പുള്ളിക്കാരി നൃത്തം അവതരിപ്പിച്ചു എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.ചുമ്മാ പറഞ്ഞതാണ്‌ കേട്ടോ...പെണ്ണായാല്‍ പൊന്നു വേണം എന്ന് പറയാറില്ലേ...അത്രേയുള്ളൂ.നല്ല കലാകാരിയാണ്.പാട്ടു ,നൃത്തം,കമ്പന വാദ്യോപകരണം എന്നിവയില്‍ നിപുനയാണ്.മുമ്പ് അദ്ധ്യാപിക ആയിരുന്നു എന്നാണ് പറഞ്ഞു കേട്ടത്.ആ കുട്ടികളുടെ കഷ്ടകാലം ..... എന്ന് അടിയന്‍ പറയില്ല.

ഈ കുഞ്ഞുണ്ണി ആരാ.പോക്കമില്ലയ്മയനെന്റെ പൊക്കം എന്നാണ് കക്ഷിയുടെ നിലപാട്. അടിയന്റെ അയല്നാട്ടുകരനാണ്.നല്ല ഒരു വായനക്കാരനും ഏതാണ്ടെല്ലാ യന്ത്ര ഭാഷകളിലും നിപുനനുമാണ്.അടിയന്റെ സാങ്കേതിക സംസയനിവാരണം വരുത്തുന്നത് അദ്ദേഹമാണ്.ഇപ്പോള്‍ വായ്യടിപ്പരുവിന്റെ പ്രാദേശിക രക്ഷിതാവായി പ്രവര്ത്തിക്കുന്നു.
അഭിപ്രായങ്ങള്‍:എന്തൊക്കെ പറഞ്ഞാലും മുട്ടായി വാങ്ങി വരാന്‍ പാവം സിലിണ്ടര്‍ തന്നെ വേണം.. (കുഞ്ഞുണ്ണി).
അത്
സാരിയാണ് കേട്ടോ..... പിന്നെ ഗോളസ്തംഭം മഹാശ്ചഃര്യം... അത് അടിയാന്‍ പറഞ്ഞതല്ല കേട്ടോ.അടുത്തിരിക്കുന്ന ..പേരു ഞാന്‍ പറയില്ല..വേണമെന്കില്‍ തൊട്ടു കാണിക്കാം...മുന്‍പില്‍ നിന്നു മൂന്നാമത്തെ ബെന്ചില്‍ ആദ്യമിരിക്കുന്ന... ഞാന്‍ പറയില്ല...
ഞാനാ വീപ്പക്കുട്ടി എന്ന പേരിട്ടത് (കാര്യസ്ഥന്‍)...സരിയാണ്‌...അതിനാല്‍ പേരിന്റെ ബൌധിക സ്വത്ത് അവകാസം അദ്ദേഹത്തിന് നല്‍കിയിരിക്കുന്നു.ഇനി നിങ്ങള്‍ തമ്മില്‍ പറഞ്ഞു തീര്തോ...അടിയനെ വിട്ടേരു...
"മൊഞ്ചത്തി" എന്ന കടുത്ത പ്രയൊഗം വെണ്ടിയിരുന്നൊ? അഭംഗിയെ ഇങ്ങനെ കളിയക്കരുത്(കുഞ്ഞുണ്ണി).
ഒരു വികലന്ഗനെ ആരെങ്കിലും അങ്ങിനെ തന്നെ അഭിസംബോധന ചെയ്യുമോ....അത്ര മാത്രം..
"മഹാനായ ആ​‍ പൊക്കക്കാരന്റെ " പേരു എനിക്കു ചാര്‍ത്തിയ അങ്ങയൊടു തികഞ്ഞ നന്ദിയുണ്ട്
ഈ മഹാ പാതകത്തിനു, കുഞ്ഞുണ്ണി മാഷ് എന്നോടും നിന്നോടും ക്ഷമിക്കട്ടെ(കുഞ്ഞുണ്ണി)
അദ്ദേഹം കുട്ടികളുടെ കുസുര്തികള്‍ ആസ്വതിച്ച മഹാനാണ്.അതിനാല്‍ ഒരു നുണ പറഞ്ഞതില്‍ കുഴപ്പമില്ല..

അദ്രുമാന്‍ -അതായത് ഉശാരക്കണ ഞമ്മള്‍

ഞമ്മടെ പേരു അദ്രുമാന്‍.കടിച്ചാ പൊട്ടാത്ത പേരല്ലെ എന്ന് ഇങ്ങള് വിസാരിക്കും.എന്ത് ചെയ്യാന റബ്ബേ..ഇങ്ങക്കെന്നെ അന്നാന്കുഞ്ഞു എന്ന് വിളിക്കാം.ഏന്നെ ചില സെയ്താന്മാര്‍ കോട്ടൂര്‍ എന്ന് വിളിക്കരുണ്ടേ.അവന്മുരുടെ തലമാണ്ടാക്കിടു ഒരു കൊട്ട് കൊടുക്കാന്‍ അപ്പോള്‍ തോന്നിയിട്ടുണ്ട്.ആ വീപ്പകുട്ടി എന്നെ കള്ളാ എന്നാണ് വിളിക്കാറ് .അവക്കിട്ടു ഞാന്‍ വെച്ചിട്ടുണ്ട്.
അഭിപ്രായങള്‍:നെല്ലും നെക്ലേസും കടിച്ചു പൊട്ടിക്കുന്ന നിനക്കു പേരെ ചേരൂ(കുഞ്ഞുണ്ണി)... ഇതു പറഞ്ഞ കുഞ്ഞുണ്ണി ബ്ലോഗലയത്തിലെ ഒരു അന്തേവാസി ആണ്."നിന്നെ പിന്നെ കണ്ടോളാം"...അതെ നെക്ലേസ് എന്താ...നെല്ല് പോലെ കഴിക്കാന്‍ പറ്റുന്ന എന്തെന്കിലുമാണോ... എനിക്ക് ആന്ഗലെയ ഭാഷ അറിയില്ലല്ലോ...പിന്നെ വീപ്പക്കുട്ടിക്കുള്ള മറുപടി..നിന്നെ ഉരുട്ടി കാര്യസ്ഥന്‍ പോകുന്ന ഏതെങ്കിലും വഴിയിലിടും....കേട്ടോ...ജാഗ്രതൈ..