പിന്നെ നമ്മുടെ കുഞ്ഞു കുട്ടിയെ മറക്കാന്‍ പറ്റുമോ...നമ്മടെ പ്രിയപ്പെട്ട അച്ചടി വിദഗ്ദയും നമ്മുടെ അനവധിയായ കര്യന്കള്‍ നിസബ്ദമായി ചെയ്തു തീര്ക്കുന്നയാലും അദ്ദേഹമാണ്. സരന്യ എന്ന് വിളിക്കപ്പെടുന്ന ആ മാന്യ ദേഹം നമ്മുടെ അച്ചടി യന്ത്രത്തിന് നിരന്തരമായി പണി കൊടുക്കുന്നതിനാല്‍ അത് പണിമുടക്കിലവുമോ എന്ന് സംസയമുണ്ട്.
അതുപോലെ കോട്ടിട്ട കൂട്ടുകാരന്‍ എന്ന് മനുഷ്യന്‍ വിളിച്ചതില്‍ അല്പം അപകടം അടിയന്‍ കാണുന്നുണ്ട്.സംസ്കൃതത്തില്‍ "അധുര്വേദം ക്ഷമയോ നിന്നിതി"എന്നാണല്ലോ പറയാറ്...ചുമ്മാ...അതിനാല്‍ അടിയന്‍ പൊറുക്കുന്നു.
അഭിപ്രായങ്ങള്‍: മറക്കാനും പൊറുക്കാനും സര്‍വ ശക്തനായ ദൈവം നിനക്കിനിയും അവസരങ്ങള്‍ തരട്ടെ.(കുഞ്ഞുണ്ണി).....രണ്ടക്ഷരം വിട്ടു പൊയീ..തരാതിരിക്കട്ടെ....
Thursday, February 26, 2009
Subscribe to:
Post Comments (Atom)
1 comment:
മറക്കാനും പൊറുക്കാനും സര്‍വ ശക്തനായ ദൈവം നിനക്കിനിയും അവസരങ്ങള്‍ തരട്ടെ
Post a Comment