എ ആര്‍ റഹ്മാന്‍, ബാലഭാസ്കര്‍ എന്നിവര്‍ വരെ ഇയാളുടെ മുന്‍പില്‍ ശിശു, അല്ല വേണ്ട പോട്ടെ അശു.
ദൈവമേ, ഇതിലും വലുതെതോ സംഭവിക്കാന്‍ ഇരിക്കുകയായിരുന്നു. ഭാഗ്യം ഇത്രയല്ലേ സംഭവിച്ചുള്ളൂ.
ഇതിലൊരു ചലനച്ചിത്രം കൂടെ ഉണ്ട് അത് അവസരം കിട്ടുമ്പോള്‍ നോക്കാന്‍ മറക്കരുതേ.
1 comment:
ആ ചലന ചിത്രം കണ്‍ കുളിര്‍ക്കെ കണ്ടു ആ മഹതിയുടെ പാടവം മനസ്സിലാക്കുവാന്‍ വേണ്ടി കാത്തിരിക്കുന്നു
Post a Comment