Saturday, February 28, 2009

ആമുഖം

അടിയന്‍ അന്നാന്കുഞ്ഞു , ഒരു സര്‍കാര്‍ സ്ഥാപനത്തില്‍ കൂലി വേല ചെയ്യുന്ന ഒരു പാവം തൊഴിലാളി.അടിയന്‍ അവിടെ ഉന്നത യന്ത്രങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നു.ഞങ്ങള്‍ പതിനേഴു പേരാണ് അവിടെ.എല്ലാവരും അത്വാനികള്‍.ഒരു നിമിഷംവെറുതെ ഇരിക്കില്ല.ഒരു മോയ്തൂട്ടി,പോക്കര്‍,സുഗുണന്‍ ,അങ്ങിനെ പലരും....സഹ എഴുത്തുകാര്‍ കുഞ്ഞുണ്ണി,ആശാന്‍ എന്നിവരാണ്...
ചില യഥാര്ത്ഥ പേരുകള്‍ തുടര്‍ വിഷയങ്ങളില്‍ ഉപയോഗിക്കുന്നതില്‍ സദയം ക്ഷമിക്കുക. അത് തികച്ചും അവിചാരിതവും ആസുത്രിതവുമാണ്....ഇതു മൂലം ആര്കെന്കിലും വിഷമമുണ്ടയിട്ടുന്ടെന്കില്‍ നിര്‍ദയം മാപ്പ് ചോദിക്കുന്നില്ല...അത് പോലെ ചില രചനകള്‍ ഒന്നിച്ചു ചേര്‍ക്കേണ്ടി വന്നത് മൂലം ചിലരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ഭാഗം നഷ്ടപെട്ടതില്‍ വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായി തികച്ചും ബന്ധമുണ്ട്.
--മുകളില്‍ പറഞ്ഞതെല്ലാം തികച്ചും ദുരുദ്ദെസപരമാനെന്നു ഇവിടെ സൂചിപിക്കട്ടെ.
--ബ്ലൊഗലയത്തിലെ രചനകളുടെ മറുപടി ഇവിടെത്തന്നെ സമര്‍പ്പിക്കുക.അല്ലാത്തപക്ഷം അന്നന്കുഞ്ഞിനു സ്വന്തമായി ചികില്‍സാലയം തുടങ്ങേണ്ടി വരും..ജാഗ്രതൈ.........
ഫുണ്‍

7 comments:

bibinvasudev said...

Dae wife inu sukhamano?

bibinvasudev said...
This comment has been removed by the author.
bibinvasudev said...

U ar from Vazhakulam, Ernakulam?
I thought U are from Kanjikuzhi,Alapuzha

annankunju said...

ithaaru bibino..chelavu cheyyanam ketto.divasakkooli koottiyo.Illa alle.ippo pattu kettirikkunnu..entha sariyalle.

Anonymous said...

എന്നാണാവൊ എന്റെ അവസരം

Anonymous said...

"കെല്‍ട്രോണ്‍ ഉപദേശക ശുശ്രൂഷ" എന്നല്ലെ ശരി ??

Mr Clean said...

Heeyyyyooo..