Tuesday, February 24, 2009

വായടിപ്പരുവും മൊഞ്ചത്തിയും കുഞ്ഞുണ്ണിയും.

മുന്‍പില്‍ നിന്നു നാലാമത്തെ ബെന്ചില്‍ ഇരിക്കുന്നതു നജ്മ.ഈ വയാടിപ്പരു ഒരു കിലുക്കന്പെട്ടി ആണ്.ഉരുണ്ടുരുണ്ട് നടക്കും.ആരെങ്കിലും പിടിച്ചു നുള്ളിയാല്‍ അപ്പ തൊടങ്ങും വലിയ വായില്‍ നിലവിളി.അന്ചാം ക്ലാസ്സില്‍ സ്കൂളില്‍ നിന്നു പുരതാകിയപ്പോള്‍ വാപ്പ കൊണ്ടു വന്നു ഇവിടെ നോക്കാന്‍ എല്പിച്ചത.ഒരിക്കല്‍ അടിയന്റെ തലയില്‍ വെള്ളം കോരി ഒഴിച്ചു.കൊച്ചല്ലേ എന്ന് വിചാരിച്ചത് കൊണ്ടു മാത്രം ഒന്നും ചെയ്തില്ല...ഇപ്പോ ഇതൊരു സ്ഥിരം പരിപാടിയാണ്....വെള്ളം കണ്ടിട്ട് കുറെ നാളുകലായിക്കാനും...അതാവും...ഒരു ഈര്കില്‍ ഒടിച്ചു വെക്കണമെന്ന് പല തവണയായി വിചാരിക്കുന്നു.ഇടക്ക് ഓരോന്ന് കൊടുക്കാനാ..ഇതൊക്കെയനെന്കിലും ജാവ കുറിപ്പുകള്‍ എന്ന യന്ത്ര ഭാഷ്യയില്‍ നിപുനയാണ്.

മൊന്ചതിക്കു വസ്ത്ര നെയ്തുസാല ഉണ്ടോ എന്ന് അടിയാണ് സംസയമുണ്ട്.എന്തായാലും വാസസ്ഥലത്ത് ഒരു പരിപാടി പിരിച്ചു വിടാന്‍ പുള്ളിക്കാരി നൃത്തം അവതരിപ്പിച്ചു എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.ചുമ്മാ പറഞ്ഞതാണ്‌ കേട്ടോ...പെണ്ണായാല്‍ പൊന്നു വേണം എന്ന് പറയാറില്ലേ...അത്രേയുള്ളൂ.നല്ല കലാകാരിയാണ്.പാട്ടു ,നൃത്തം,കമ്പന വാദ്യോപകരണം എന്നിവയില്‍ നിപുനയാണ്.മുമ്പ് അദ്ധ്യാപിക ആയിരുന്നു എന്നാണ് പറഞ്ഞു കേട്ടത്.ആ കുട്ടികളുടെ കഷ്ടകാലം ..... എന്ന് അടിയന്‍ പറയില്ല.

ഈ കുഞ്ഞുണ്ണി ആരാ.പോക്കമില്ലയ്മയനെന്റെ പൊക്കം എന്നാണ് കക്ഷിയുടെ നിലപാട്. അടിയന്റെ അയല്നാട്ടുകരനാണ്.നല്ല ഒരു വായനക്കാരനും ഏതാണ്ടെല്ലാ യന്ത്ര ഭാഷകളിലും നിപുനനുമാണ്.അടിയന്റെ സാങ്കേതിക സംസയനിവാരണം വരുത്തുന്നത് അദ്ദേഹമാണ്.ഇപ്പോള്‍ വായ്യടിപ്പരുവിന്റെ പ്രാദേശിക രക്ഷിതാവായി പ്രവര്ത്തിക്കുന്നു.
അഭിപ്രായങ്ങള്‍:എന്തൊക്കെ പറഞ്ഞാലും മുട്ടായി വാങ്ങി വരാന്‍ പാവം സിലിണ്ടര്‍ തന്നെ വേണം.. (കുഞ്ഞുണ്ണി).
അത്
സാരിയാണ് കേട്ടോ..... പിന്നെ ഗോളസ്തംഭം മഹാശ്ചഃര്യം... അത് അടിയാന്‍ പറഞ്ഞതല്ല കേട്ടോ.അടുത്തിരിക്കുന്ന ..പേരു ഞാന്‍ പറയില്ല..വേണമെന്കില്‍ തൊട്ടു കാണിക്കാം...മുന്‍പില്‍ നിന്നു മൂന്നാമത്തെ ബെന്ചില്‍ ആദ്യമിരിക്കുന്ന... ഞാന്‍ പറയില്ല...
ഞാനാ വീപ്പക്കുട്ടി എന്ന പേരിട്ടത് (കാര്യസ്ഥന്‍)...സരിയാണ്‌...അതിനാല്‍ പേരിന്റെ ബൌധിക സ്വത്ത് അവകാസം അദ്ദേഹത്തിന് നല്‍കിയിരിക്കുന്നു.ഇനി നിങ്ങള്‍ തമ്മില്‍ പറഞ്ഞു തീര്തോ...അടിയനെ വിട്ടേരു...
"മൊഞ്ചത്തി" എന്ന കടുത്ത പ്രയൊഗം വെണ്ടിയിരുന്നൊ? അഭംഗിയെ ഇങ്ങനെ കളിയക്കരുത്(കുഞ്ഞുണ്ണി).
ഒരു വികലന്ഗനെ ആരെങ്കിലും അങ്ങിനെ തന്നെ അഭിസംബോധന ചെയ്യുമോ....അത്ര മാത്രം..
"മഹാനായ ആ​‍ പൊക്കക്കാരന്റെ " പേരു എനിക്കു ചാര്‍ത്തിയ അങ്ങയൊടു തികഞ്ഞ നന്ദിയുണ്ട്
ഈ മഹാ പാതകത്തിനു, കുഞ്ഞുണ്ണി മാഷ് എന്നോടും നിന്നോടും ക്ഷമിക്കട്ടെ(കുഞ്ഞുണ്ണി)
അദ്ദേഹം കുട്ടികളുടെ കുസുര്തികള്‍ ആസ്വതിച്ച മഹാനാണ്.അതിനാല്‍ ഒരു നുണ പറഞ്ഞതില്‍ കുഴപ്പമില്ല..

11 comments:

jayapal said...

i kept the name സിളിന്ടെര്‍ for naju

bibinvasudev said...

Dae nels "URUNDURUNDU NADAKKUM" Kollam
me also agreeing wt that

jayapal said...

even ma mom nd ma sis used to ask me "HOW IS സിളിന്ടെര്‍?" :)

jayapal said...

real malayalam meaning for cylinder is "ഉരുണ്ട നീണ്ട പദാര്‍ത്ഥം i.e ഗോളസ്തംഭം " :)

Unknown said...
This comment has been removed by the author.
Unknown said...

ഗോളസ്തംഭം മഹാശ്ചഃര്യം

Anonymous said...

എന്തൊക്കെ പറഞ്ഞാലും മുട്ടായി വാങ്ങി വരാന്‍ ഈ പാവം സിലിണ്ടര്‍ തന്നെ വേണം

Anonymous said...

മറ്റൊരാളുടെ സാന്നിദ്ധ്യം പ്രിയപ്പെട്ട അണ്ണാന്‍ കുഞ്ഞ് മറന്നുവോ ?

Anonymous said...

സ്വര-കൊല വല്ലഭ എന്നെ ഒന്നു ഭീഷണിപ്പെടുത്താന്‍, ശ്രമിച്ചു. അതു കൊണ്ട് ഞാന്‍ ആ മേഖലയില്‍ തന്നെ ശ്രദ്ധ കേന്ത്രീകരിക്കാന്‍ തീരുമാനിച്ചു.

Anonymous said...

"മൊഞ്ചത്തി" എന്ന കടുത്ത പ്രയൊഗം വെണ്ടിയിരുന്നൊ? അഭംഗിയെ ഇങ്ങനെ കളിയക്കരുത്

Anonymous said...

"മഹാനായ ആ​‍ പൊക്കക്കാരന്റെ " പേരു എനിക്കു ചാര്‍ത്തിയ അങ്ങയൊടു തികഞ്ഞ നന്ദിയുണ്ട്
ഈ മഹാ പാതകത്തിനു, കുഞ്ഞുണ്ണി മാഷ് എന്നോടും നിന്നോടും ക്ഷമിക്കട്ടെ