Thursday, February 26, 2009

മതവും ജീവിതവും.

തങ്ങളുടെ സൃഷ്ടാവിനെ അറിയാനുള്ള മനുഷ്യന്റെ ആകംക്ഷക്ക് ഉത്തരം നല്കുന്ന ഒരു ചട്ടക്കൂട് ആണ് മതം എന്ന് മുന്പ് നമ്മുടെ ആശാന്‍ പറഞ്ഞു കേട്ടു.തുടരും...
അഭിപ്രായങ്ങള്‍:മനുഷ്യനെ ഇങ്ങനെ വേര്‍തിരിക്കുന്നതെന്തിന്??
മാര്‍ക്സ് പറഞ്ഞതാണ് ശരി "മതം മയക്കുമരുന്നാണ്, പതുക്കെ പതുക്കെ അത് മനുഷ്യനെ ആ പേരിനു ചെരാത്തവനാക്കും"മതത്തിന്റെയും സംസ്കാരത്തിന്റെയും പേരു പറഞ്ഞു അതല്ലെ ഇവിടെ സംഭവിക്കുന്നതു?(കുഞ്ഞുണ്ണി)
ഇതു അടിയന്‍ മറ്റു സുഹൃത്തുകളുടെ അറിവിലേക്കായി സമര്‍പ്പിക്കുന്നു.

3 comments:

Anish said...

മനുഷ്യനെ ഇങ്ങനെ വേര്‍തിരിക്കുന്നതെന്തിന്??

മാര്‍ക്സ് പറഞ്ഞതാണ് ശരി "മതം മയക്കുമരുന്നാണ്, പതുക്കെ പതുക്കെ അത് മനുഷ്യനെ ആ പേരിനു ചെരാത്തവനാക്കും"

മതത്തിന്റെയും സംസ്കാരത്തിന്റെയും പേരു പറഞ്ഞു അതല്ലെ ഇവിടെ സംഭവിക്കുന്നതു ?

Febin T T said...

engil rashtreeyatheyum akkoottathil theerchayayum peduthaam. pandu padanakalathu keeriyum pambum kalichirunnavaranu ippol sahamuriyanmarayi vasikkunnathennu ariyan kazhinju...

kaayikaparamayum aasayaparamayum parasparam kadichu keeranum, cheli variyeriyanum swantham sahodarante jeevanedukkanum ulsukanakkunna raashtreeyathe ikkoottathil peduthaathathu .. swantham kannille thadikkashnam eduthu maattathe anyante kannile karadu neekkan pokunnathinu samanamanu

Febin T T said...

Eliye kollan illam chudam.........
ennu kalpicha mahaante anuyayee........

aa mahan undakkiya vargaparamaya verthirivine kandilla ennundo?